Shop - Beauty Products
Arshu Baby Soap
മൃദുവായ ബേബി സോപ്പ്, അതിലോലമായ ചർമ്മത്തെ മൃദുവും, മിനുസമാർന്നതും, സംരക്ഷണവുമായി നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
Bloom Strand Hair Cream
ആയുർവേദ ഒറ്റ മൂലികകളും നാളികേരപാലിൽ ഒരുക്കിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത് പരമ്പരാഗത മുത്തശ്ശി വൈദ്യത്തിൽ നിന്നും ഹാൻഡ്‌മെയ്‌ഡ് ആയി ഉണ്ടാക്കുന്ന ഈ ഹെയർ ക്രീം വളരെ ഡെഡിക്കേറ്റഡ് ആയി ഉപയോഗിച്ചാൽ എത്ര കൊഴിഞ്ഞ് പോയ മുടിയും എത്ര പഴകിയ കഷണ്ടി ആണെങ്കിലും മുടി വളരും. തുടക്കത്തിലെ ഉപയോഗിച്ചാൽ നല്ലൊരു രീതിയിൽ മുടി വളരും.
Charcoal Face Pack
മുഖത്ത് നേർത്ത രീതിയിൽ പുരട്ടുക. 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വച്ച ശേഷം സാധാരണ വെള്ളത്തിൽ കഴുകുക.
Charcoal Toothpaste
ബ്രഷിൽ ഒരു പയറിന്റെ അത്ര ചെറിയ അളവിൽ ചാർക്കോൾ ടൂത്ത് പേസ്റ്റ് പുരട്ടി ഉപയോഗിക്കുക.
Face Toner
ചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ എല്ലാ ദിവസവും റെഗുലർ ആയി ആവശ്യമുള്ള 3 പ്രധാനപ്പെട്ട കാര്യങ്ങളാണ് ക്ലെൻസിങ്, ഹൈഡ്രെഷൻ, ആൻഡ് മൊയ്‌സ്ചറൈസിംഗ്. ഇത് മൂന്നും നമ്മുടെ സ്കിന്നിന് ഒരുമിച്ച് നൽകുന്ന ഒരു പ്രോഡക്റ്റ് ആണിത്.