Shop - Beauty Products
Ghruta Tejas
ആയുർവേദ ചേരുവകൾ ചേർത്ത് ഉണ്ടാക്കിയ കഷായത്തിൽ 101 തവണ നാടൻ പശുവിന്റെ നെയ്യ് കടഞ്ഞെടുത്ത് ഉണ്ടാക്കിയ 100% പ്രകൃതിദത്തമായ ഒരു ക്രീം ആണിത്. ഇതൊരു പവർഫുൾ പ്രോഡക്റ്റ് ആണ്. പ്രത്യേകിച്ചും 50 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വളരെ ഉപയോഗപ്രദമായ ഒരു പ്രോഡക്റ്റ് ആണിത്. ചർമ്മത്തിന് ഫ്രഷ്‌നസ്സ് നിലനിർത്താനും മൊയ്‌സ്ചറൈസിംഗ് എഫക്ട് നിലനിർത്താനും സഹായിക്കുന്നു.
HERBAL SHAMPOO
പ്രകൃതിദത്ത മൂലകങ്ങൾ ചേർത്ത് 100% പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കിയിട്ടുള്ള ഹെർബൽ ഷാംപൂ മുടികൊഴിച്ചിൽ തടയുന്നതിനും തലയോട്ടി വൃത്തിയാക്കുന്നതിനും മുടി തഴച്ചു വളരാനും താരൻ അകറ്റാനും വളരെ നല്ലൊരു ഉൽപ്പന്നമാണ്.
Natura Glow Face Cream
പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ആധുനിക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഫേസ് ക്രീം ചർമ സംരക്ഷണം നൽകി മോസ്റ്ചറൈസ് ചെയ്തു ചർമ്മത്തിന്റെ ആരോഗ്യാവും സംരക്ഷിക്കുന്നു. ചർമ്മത്തിന് തിളക്കം കൂട്ടുകയും മുഖത്തെ കറുത്ത പാടുകളും കലകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും ഇതിന്റെ ഉപയോഗം കൊണ്ട് പൂർണമായും കുറക്കുന്നു.
Papaya Facepack
ഇതൊരു സ്കിൻ ബാലൻസിങ് പ്രോഡക്റ്റ് ആണ്. വളരെ എഫക്റ്റീവ് ആയ ഒരു പ്രോഡക്റ്റ് ആണിത്. പ്രത്യേകിച്ച് അലർജി പ്രോബ്ലം ഉള്ളവർക്ക് റെഗുലർ ആയി ഉപയോഗിക്കുന്നതിലൂടെ നല്ലൊരു റിസൾട്ട് കിട്ടുന്ന പ്രോഡക്റ്റ് ആണ്. സ്കിന്നിലെ കുഴികൾ കറുത്ത പാടുകൾ എല്ലാം മാറി ചാർമ്മത്തിന് നല്ല തിളക്കം ലഭിക്കുകയും സ്കിൻ നല്ല ടൈറ്റ് ആവുകയും ചെയ്യുന്നു.
Ray Protect
സൂര്യപ്രകാശം ഏൽക്കുന്നതിന് മുൻപ് മുഖം, കഴുത്ത്, കൈകൾ, കാലുകൾ, ശരീരത്തിൻ്റെ തുറന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ പുരട്ടുക.