₹165.00
Ant Out
0.00
Read 0 reviewsവിഷവും മണവും ഇല്ലാത്ത ANT REPELLENT SPRAY
നിങ്ങളുടെ വീട്ടിലെ ഉറുമ്പുകളെ പൂർണ്ണമായും വിഷം പ്രയോഗിക്കാതെ നീക്കം ചെയ്യാം. ഉറുമ്പുകൾ എവിടെയൊക്കെ പ്രത്യക്ഷപ്പെടുന്നുവോ അവിടെയെല്ലാം ഈ പ്രൊഡക്ട് സ്പ്രേ ചെയ്യുക. തുടച്ചുകളയുവാൻ പാടുള്ളതല്ല. എല്ലാ ഉറുമ്പുകളും വീട്ടിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഈ ANT REPELLENT SPRAY 100% സുരക്ഷിതമാണ്. ബോട്ടിൽ നന്നായി കുലുക്കിയ ശേഷം അരമണിക്കൂർ ഇടവിട്ട് രണ്ട് തവണ സ്പ്രേ ചെയ്യുക.
Benefits
- വിഷം പ്രയോഗിക്കാതെ ഉറുമ്പുകളെ നീക്കം ചെയ്യാം
- Pending: Pending
| Quantity | 100 ml |
| Shelf Life | 3 to 6 Months |
| Shipping | Average delivery time is based on your location. In major cities, delivery schedule is 3-5 working days |
| Dispatch | Products are dispatched within two working days after successfully placing the order |
| Storage | കുട്ടികൾക്കു എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്തു സൂക്ഷിക്കുക. |
You may also like
Customer Reviews
0.00
0 Reviews
No Reviews