₹165.00
Lizard Repellent Spray
0.00
Read 0 reviewsവിഷവും മണവും ഇല്ലാത്ത UnarWIN LIZARD REPELLENT SPRAY
നിങ്ങളുടെ വീട്ടിലെ പല്ലി ശല്യം പൂർണ്ണമായും വിഷം പ്രയോഗിക്കാതെ പല്ലി നാശിനി ഉപയോഗിച്ച് നീക്കം ചെയ്യാം. ഇത് അടുക്കളയുടെ പാതകത്തിന് കീഴിലും ഊൺമേശയുടെ കീഴിലും, സ്‌റ്റോർ റൂമിലും അങ്ങിനെ എവിടെയൊക്കെയാണോ പല്ലികളുള്ളത് അവിടെയൊക്കെ ഈ പ്രൊഡക്ട് അൽപമായി സ്പ്രേ ചെയ്യുക. തുടച്ചുകളയുവാൻ പാടുള്ളതല്ല. പല്ലികൾ വീട്ടിൽ നിന്നും അപ്രത്യക്ഷമാകുന്നു. ബോട്ടിൽ നന്നായി കുലുക്കിയ ശേഷം അരമണിക്കൂർ ഇടവിട്ട് രണ്ടു തവണ സ്പ്രേ ചെയ്യുക
Benefits
- നിങ്ങളുടെ വീട്ടിലെ പല്ലി ശല്യം പൂർണ്ണമായും വിഷം പ്രയോഗിക്കാതെ പല്ലി നാശിനി ഉപയോഗിച്ച് നീക്കം ചെയ്യാം.
- Pending: Pending
| Quantity | 100 ml |
| Shelf Life | 3 to 6 Months |
| Shipping | Average delivery time is based on your location. In major cities, delivery schedule is 3-5 working days |
| Dispatch | Products are dispatched within two working days after successfully placing the order |
| Storage | കുട്ടികൾക്കു എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്തു സൂക്ഷിക്കുക. |
You may also like
Customer Reviews
0.00
0 Reviews
No Reviews