₹425.00
Face Toner
0.00
Read 0 reviewsചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ എല്ലാ ദിവസവും റെഗുലർ ആയി ആവശ്യമുള്ള 3 പ്രധാനപ്പെട്ട കാര്യങ്ങളാണ് ക്ലെൻസിങ്, ഹൈഡ്രെഷൻ, ആൻഡ് മൊയ്‌സ്ചറൈസിംഗ്. ഇത് മൂന്നും നമ്മുടെ സ്കിന്നിന് ഒരുമിച്ച് നൽകുന്ന ഒരു പ്രോഡക്റ്റ് ആണിത്.
ഈ സ്‌കിൻ ടോണർ സമ്പൂർണമായും പ്രകൃതി ദത്ത ചേരുവകളാൽ തയ്യാറാക്കിയതിനാൽ ചർമ്മത്തിന് ഹാനികരം ഒന്നും വരുത്താതെ ദിനംപ്രതി സംരക്ഷണം നൽകുന്നു. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തി ചർമ്മത്തിന് തിളക്കം വർധിപ്പിക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും മുഖം വൃത്തിയാക്കിയതിന് ശേഷം നേരിട്ട് സ്പ്രേ ചെയ്താൽ കൂടുതൽ ഫലപ്രദമാണ്. ഇത് നിങ്ങളുടെ മുഖത്തിന് യുവത്വവും സ്വാഭാവിക സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്ന ഒരു ദിനചര്യാ പരിഹാരമാണ്.
Benefits
- സ്ഥിരമായ ഉപയോഗത്തിലൂടെ മുഖത്തെ കറുത്ത പാടുകൾ മാറ്റി ചർമ്മത്തിന് തിളക്കം നൽകുകയും ചർമ്മം ഹെൽത്തി ആക്കി മാറ്റുകയും ചെയ്യുന്നു.ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു.
 
- Pending: Pending
 
| Quantity | 100 ml | 
| Shelf Life | 3 to 6 Months | 
| Shipping | Average delivery time is based on your location. In major cities, delivery schedule is 3-5 working days | 
| Dispatch | ഉപയോഗിച്ച ശേഷം വൃത്തിയായി മൂടി അടച്ചു സൂക്ഷിക്കുക | 
| Storage | Since our soaps are completely free from chemical preservatives, they should be used within 6 months of opening | 
You may also like
Customer Reviews
0.00
0 Reviews
No Reviews