₹160.00
Muringa Leaf Powder
0.00
Read 0 reviewsമുരിങ്ങയില പൗഡർ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ശരീരത്തിന് സമഗ്ര പോഷകവും ആരോഗ്യ സംരക്ഷണവും നൽകുന്ന ഒരു പ്രകൃതിദത്ത ഭക്ഷ്യപുരകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതിൽ ഇത് ഏറെ സഹായകരമാണ്
വിറ്റാമിൻ ബി 6, വിറ്റാമിൻ C, റെയ്‌ബോ ഫ്ലാവിൻ, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ആന്റി ഒക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുരിങ്ങയിലപ്പൊടി. അതുകൊണ്ടുതന്നെ “പ്രകൃതിയുടെ മൾട്ടി-വിറ്റാമിൻ” എന്നും ഇത് അറിയപ്പെടുന്നു. രക്തക്കുറവ് പരിഹരിക്കാൻ , ദഹനശേഷി മെച്ചപ്പെടുത്താൻ, പ്രമേഹം നിയന്ത്രിക്കാൻ, ഹൃദയാരോഗ്യം സംരക്ഷിക്കാൻ എന്നിവയ്ക്ക് ഇത് സഹായിക്കുന്നു. ദിനംപ്രതി ഭക്ഷണത്തിൽ ചേർത്തോ വെള്ളത്തിൽ കലർത്തിയോ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു സമ്പൂർണ്ണ പോഷകസ്രോതസാണ് മുരിങ്ങയില പൗഡർ.
Benefits
- ശരീരത്തിലെ വിഷാംശങ്ങൾ നീക്കി രക്തശുദ്ധീകരണവും നടത്തുന്നു. സ്ഥിരമായി ഉപയോഗിച്ചാൽ ശരീരശക്തി വർദ്ധിപ്പിക്കുകയും, ചർമത്തിൻറെ ആരോഗ്യവും മുടിയുടെ വളർച്ചയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- മുരിങ്ങയില: മുരിങ്ങയില
| Quantity | 50 gm |
| Shelf Life | 3 to 6 Months |
| Shipping | Average delivery time is based on your location. In major cities, delivery schedule is 3-5 working days |
| Dispatch | Products are dispatched within two working days after successfully placing the order |
| Storage | കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം നന്നായി അടച്ചു സൂക്ഷിക്കുക. |
You may also like
Customer Reviews
0.00
0 Reviews
No Reviews