₹160.00

Nellika Kanthari

നെല്ലിക്കയും കാന്താരിമുളകും ചേർന്നുണ്ടാക്കുന്ന പാനീയമാണ് നെല്ലിക്ക കാന്താരി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

  • Category: Food Supliment / Syrups

നെല്ലിക്ക കാന്താരി, പ്രകൃതിദത്തമായ ഒരു ആരോഗ്യപാനീയമാണ്. ധാരാളം വൈറ്റമിൻ C ഉൾപ്പെടെയുള്ള ജീവകങ്ങൾ അടങ്ങിയ നെല്ലിക്ക ശരീരത്തെ പുതുക്കി ശക്തമാക്കുന്നു. അതുപോലെ കാന്താരി (bird’s eye chilli) ദഹനശേഷി മെച്ചപ്പെടുത്തുകയും രക്തചംക്രമണം ഉണർത്തുകയും ചെയ്യുന്നു. ഈ സംയോജനം ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കാനും രക്തശുദ്ധീകരണത്തിനും സഹായകരമാണ്. സ്ഥിരമായി ഉപയോഗിച്ചാൽ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.

Benefits

  • രോഗപ്രതിരോധശേഷിക്ക് വൈറ്റമിൻ സി അടക്കം ധാരാളം ജീവകങ്ങളടങ്ങിയ ആംല ചില്ലി (നെല്ലിക്ക കാന്താരി) (പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • കാന്താരി: ദഹനശേഷി ഉണർത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് ചുരുക്കാനും സഹായിക്കുന്നു.
  • നെല്ലിക്ക: ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തശുദ്ധീകരണത്തിലും ദഹനശേഷി മെച്ചപ്പെടുത്തുന്നതിലും സഹായിക്കുകയും ചെയ്യുന്ന ശക്തമായ ഔഷധഫലമാണ്.
Quantity 500 ml
Shelf Life 3 to 6 Months
Shipping Average delivery time is based on your location. In major cities, delivery schedule is 3-5 working days
Dispatch Products are dispatched within two working days after successfully placing the order
Storage കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം നന്നായി അടച്ചു സൂക്ഷിക്കുക.

You may also like

Customer Reviews

0.00

0 Reviews

No Reviews