₹310.00
Ray Protect
0.00
Read 0 reviewsസൂര്യപ്രകാശം ഏൽക്കുന്നതിന് മുൻപ് മുഖം, കഴുത്ത്, കൈകൾ, കാലുകൾ, ശരീരത്തിൻ്റെ തുറന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ പുരട്ടുക.
സൺസ്ക്രീൻ ലോഷൻ ചർമ്മത്തെ ദോഷകരമായ UVA/UVB രശ്‌മികളിൽ നിന്നും അകാല വാർദ്ധക്യത്തിൽ നിന്നും സംരക്ഷിക്കുന്നു. എണ്ണമയമില്ലാത്തതും ചർമത്തിന് ദോഷകരമല്ലാത്തതുമായ ഫോർമൂല ഏറ്റവും സെൻസിറ്റീവ് ചർമ്മത്തെ പോലും സംരക്ഷിക്കുന്നു. ചർമ്മത്തെ മൃദുവാക്കുകയും ജലാംശം നൽകുകയും ചെയ്യുന്നു. എല്ലാതര ചർമ്മങ്ങൾക്കും അനുയോജ്യം.
Benefits
- ചർമ്മത്തെ മൃദുവാക്കുകയും ജലാംശം നൽകുകയും ചെയ്യുന്നു. എല്ലാതര ചർമ്മങ്ങൾക്കും അനുയോജ്യം.
 
- Pending: Pending
 
| Quantity | 100 ml | 
| Shelf Life | 3 to 6 Months | 
| Shipping | Average delivery time is based on your location. In major cities, delivery schedule is 3-5 working days | 
| Dispatch | Products are dispatched within two working days after successfully placing the order | 
| Storage | ഉപയോഗിച്ച ശേഷം വൃത്തിയായി മൂടി അടച്ചു സൂക്ഷിക്കുക | 
You may also like
Customer Reviews
0.00
0 Reviews
No Reviews