₹599.00

Rosemary Hairspa Cream

പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ആധുനിക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഈ Hairspa തലമുടി ഭംഗിയായും തിളക്കത്തോട് കൂടിയും നല്ലൊരു കണ്ടീഷണറായും ഉപയോഗിക്കാവുന്ന ഒന്നാണ്.. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രകൃതിദത്ത മൂലികകൾ മുടികൊഴിച്ചിൽ തടയുകയും താരൻ ഇല്ലാതാക്കുകയും തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.

  • Category: Beauty Products / Hair Care

ഇതൊരു ട്രഡീഷണൽ പ്രൊഡക്ടും മോഡേൺ കൺസെപ്റ്റും കൂടി യോജിപ്പിച്ചുള്ള ഒരു പ്രൊഡക്ട് ആണ്. ഇത് കണ്ടീഷണർ ആയും അതുപോലെ തന്നെ ഹെയർ സ്പാ ആയിട്ടും ഉപയോഗിക്കാം. നമുക്ക് ഇത് വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാവുന്നതാണ്. മുടിയിൽ അഴുക്ക് ഉണ്ടെങ്കിൽ നമ്മുടെ ഷാംപൂ ഉപയോഗിച്ച് ടവ്വൽ ഡ്രൈ ചെയ്ത് ക്ലീൻ ചെയ്ത ശേഷം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ച് പിടിപ്പിക്കുക. SPA model ആണ് ചെയ്യുന്നതെങ്കിൽ 20 മിനിറ്റ് തേച്ച് പിടിപ്പിച്ച ശേഷം പച്ചവെള്ളത്തിൽ കഴുകി ടവ്വൽ ഡ്രൈ ചെയ്യുക. കണ്ടീഷണർ ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് തലയോട്ടിയിലും മുടിയിഴകളിലും തേച്ച് പിടിപ്പിച്ചു കഴുകി കളയുക. ഫങ്ഷന് പോകുമ്പോൾ സ്പാ ആയും കണ്ടീഷണർ ആയും നമുക്ക് ഇത് ഉപയോഗിക്കാം.

Benefits

  • നല്ല ഭംഗിയിൽ നല്ല സിൽക്കി ആയി മുടി സെറ്റ് ആയിക്കിടക്കും. കെമിക്കൽസ് ഉപയോഗിക്കാത്ത നാച്ചുറൽ സ്പാ ആയത് കൊണ്ട് തന്നെ മുടി കൊഴിച്ചിൽ മാറാനും നമ്മുടെ സ്കാൽപിലെ ഡ്രൈനെസ്, ഫങ്കൽ, ഡാൻഡ്രഫ് എന്നിവ മാറാനും ഇത് സഹായിക്കുന്നു. മോഡേൺ ഹെയർ സ്പായുടെ എല്ലാ ബെനഫിറ്റും കിട്ടുന്നു. ഇത് റെഗുലർ ആയി ഉപയോഗിച്ചാലും യാതൊരു വിധ സൈഡ് ഇഫക്ടും ഇതിനില്ല.
  • Pending: Pending
Quantity 200 ml
Shelf Life 3 to 6 Months
Shipping Average delivery time is based on your location. In major cities, delivery schedule is 3-5 working days
Dispatch Products are dispatched within two working days after successfully placing the order
Storage ഉപയോഗിച്ച ശേഷം വൃത്തിയായി മൂടി അടച്ചു സൂക്ഷിക്കുക

You may also like

Customer Reviews

0.00

0 Reviews

No Reviews