₹599.00

Veda Roots Hair Oil

ആയുർവേദ ഒറ്റമൂലികൾ ചേർത്ത് നാളികേര പാലിൽ ഉരുക്കി എടുക്കുന്ന വെളിച്ചെണ്ണയിൽ പരമ്പരാഗത രീതിയിൽ മുത്തശ്ശിവൈദ്യത്തിൽ നിന്നും ഹാൻഡ് മെയ്‌ഡ് ആയി ഉണ്ടാക്കിയെടുക്കുന്ന ഈ ഹെയർ ഓയിൽ തലയോട്ടിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. തലയോട്ടിയിലെ എണ്ണമയം നിലനിർത്തി താരൻ പോലുള്ള രോഗങ്ങളെ അകറ്റി മുടികൊഴിച്ചിൽ തടഞ്ഞ് പുതിയ മുടി വളരുവാനും സഹായിക്കുന്ന 100% പ്രകൃതിദത്തമായ ഒരു ഓയിൽ ആണ്.

  • Category: Beauty Products / Hair Care

ഇന്നത്തെ ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റം കാരണം മുടികൊഴിച്ചിൽ എല്ലാവരിലും ഉള്ള ഒരു പ്രശ്നമാണ്. വളരെ പെട്ടെന്ന് തന്നെ മുടി കൊഴിച്ചിൽ നിൽക്കാനും അതോടൊപ്പം തന്നെ കൊഴിഞ്ഞു പോയ ഭാഗത്ത് പുതിയ മുടി വളരാനും ഡാൻഡ്രഫ്‌, ഫംഗൽ ഇൻഫെക്ഷൻ, ഡ്രൈ സ്കാൽപ് പോലുള്ള സ്കാൽപിലെ പ്രോബ്ലംസ് റിപ്പയർ ചെയ്യാനും എല്ലാം സഹായിക്കുന്ന ഒരു പ്രോഡക്റ്റ് ആണിത്. 20 തുള്ളി ഓയിൽ എടുത്ത് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. കുറഞ്ഞത് അര മണിക്കൂർ എങ്കിലും (ഒരു മണിക്കൂർ ആയാൽ നല്ലത്) വെക്കുക. ശേഷം ഉണർവിൻ ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ 3 തവണ എങ്കിലും ഇതുപോലെ ചെയ്യുക. വേഗത്തിൽ തന്നെ വളരെ നല്ല റിസൾട്ട്‌ കിട്ടുന്ന പ്രോഡക്റ്റ് ആണ്. നാളികേര പാൽ ഉരുക്കി ഉണ്ടാക്കുന്ന വെളിച്ചെണ്ണയിൽ തയ്യാറാക്കിയത് കൊണ്ട് തന്നെ വളരെ റിസൾട്ട് കിട്ടുന്ന എണ്ണയാണ് VEDA ROOTS HAIR OIL

Benefits

  • മുടി കൊഴിച്ചിൽ മാറുന്നു എന്നതാണ് ഈ ഓയിലിന്റെ പ്രത്യേകത. കൂടാതെ താരം അകറ്റാനും എണ്ണമയം നിലനിർത്താനും മുടി വളരാനും സഹായിക്കുന്നു.
  • Pending: Pending
Quantity 50 ml
Shelf Life 3 to 6 Months
Shipping Average delivery time is based on your location. In major cities, delivery schedule is 3-5 working days
Dispatch Products are dispatched within two working days after successfully placing the order
Storage ഉപയോഗിച്ച ശേഷം വൃത്തിയായി മൂടി അടച്ചു സൂക്ഷിക്കുക

You may also like

Customer Reviews

0.00

0 Reviews

No Reviews