Shop - Food Supliment
Beef Pickle
ബീഫ് അച്ചാർ ചക്കിലാട്ടിയ ശുദ്ധമായ എള്ളെണ്ണയും സുഗന്ധമസാലകളും ചേർത്ത് പ്രത്യേക രീതിയിൽ തയ്യാറാക്കിയ രുചികരമായ ഒരു വിഭവമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഈ അച്ചാർ ഒരു പരമ്പരാഗത സൈഡ് ഡിഷ് കൂടിയാണ്.
Chukku Kappi
ചുക്ക് കാപ്പി എന്നത് ശരീരത്തെ ചൂടാക്കുകയും ദഹനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു പരമ്പരാഗത ആയുർവേദ ഒറ്റമൂലിയാണ്. ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കുന്നതിൽ ഇത് ഏറെ സഹായകരമാണ്.
Chukku Thali Powder
ചുമ, കഫക്കെട്ട്, തൊണ്ടവേദന മുതലായ കുട്ടികൾക്കും വലിയവർക്കും ഉണ്ടാകാവുന്ന അസ്വസ്ഥതകൾക്ക് സുരക്ഷിതമായി കഴിക്കുന്നവുന്ന ഉൽപ്പന്നം
Fish Pickle
മീൻ അച്ചാർ പരമ്പരാഗത കേരള വിഭവങ്ങളിൽ ഒന്നായി, രുചിയുടെയും പോഷകത്തിന്റെയും സമന്വയമാണ്. ചക്കിലാട്ടിയ ശുദ്ധമായ എള്ളെണ്ണയും മീൻ, മസാലകൾ എന്നിവ ചേർത്ത് പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കപ്പെടുന്ന ഈ വിഭവം, ഭക്ഷണത്തിന് പ്രത്യേക സ്വാദും വൈവിധ്യവും നൽകുന്നു.
Jathikka Sath
ജാതിക്ക സത്ത് ഒരു പരമ്പരാഗത ആയുർവേദ സിറപ്പാണ്. ഇത് ദഹനവും വയറുമായും ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും വേഗത്തിലുള്ള ആശ്വാസം നൽകുന്നു. ഇത് ശരീരത്തെ വിഷാംശങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.