Shop - Food Supliment
                                
                                Lemon Dates Pickle
നാരങ്ങയുടെ പുളിയും ഈന്തപ്പഴത്തിന്റെ മധുരവും ചേർന്നുള്ള ആരോഗ്യകരമായ സംയോജനം ആണ് നാരങ്ങ ഈന്തപ്പഴം അച്ചാർ. രുചിയിലും പോഷകത്തിലും സമ്പന്നമായ ഈ അച്ചാർ ദഹനശേഷി മെച്ചപ്പെടുത്തുകയും ശരീരത്തിന് ആവശ്യമുള്ള ഊർജ്ജം നൽകുകയും ചെയ്യുന്നു.
                                
                                Mango Pickle
മാങ്ങ, ചക്കിലാട്ടിയ ശുദ്ധമായ എള്ളെണ്ണ, ഇഞ്ചി, കടുക്, ഉലുവ, പച്ചമുളക്, വേപ്പില, മഞ്ഞൾ, ഉപ്പ്, മുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് തയ്യാറാക്കിയത്
                                
                                Muringa Leaf Powder
മുരിങ്ങയില പൗഡർ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ശരീരത്തിന് സമഗ്ര പോഷകവും ആരോഗ്യ സംരക്ഷണവും നൽകുന്ന ഒരു പ്രകൃതിദത്ത ഭക്ഷ്യപുരകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതിൽ ഇത് ഏറെ സഹായകരമാണ്
                                
                                Muringa Seed Powder
മുരിങ്ങവിത്ത് പൗഡർ ആരോഗ്യത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയ ഒരു പ്രകൃതിദത്ത പോഷകാഹാരമാണ്. ഇത് രക്തത്തിലെ പഞ്ചസാര നില നിയന്ത്രിക്കാനും ശരീരശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
                                
                                Nellika Kanthari
നെല്ലിക്കയും കാന്താരിമുളകും ചേർന്നുണ്ടാക്കുന്ന പാനീയമാണ് നെല്ലിക്ക കാന്താരി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.