Shop
Chukku Kappi
ചുക്ക് കാപ്പി എന്നത് ശരീരത്തെ ചൂടാക്കുകയും ദഹനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു പരമ്പരാഗത ആയുർവേദ ഒറ്റമൂലിയാണ്. ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കുന്നതിൽ ഇത് ഏറെ സഹായകരമാണ്.
Chukku Thali Powder
ചുമ, കഫക്കെട്ട്, തൊണ്ടവേദന മുതലായ കുട്ടികൾക്കും വലിയവർക്കും ഉണ്ടാകാവുന്ന അസ്വസ്ഥതകൾക്ക് സുരക്ഷിതമായി കഴിക്കുന്നവുന്ന ഉൽപ്പന്നം
Muringa Leaf Powder
മുരിങ്ങയില പൗഡർ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ശരീരത്തിന് സമഗ്ര പോഷകവും ആരോഗ്യ സംരക്ഷണവും നൽകുന്ന ഒരു പ്രകൃതിദത്ത ഭക്ഷ്യപുരകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതിൽ ഇത് ഏറെ സഹായകരമാണ്
Muringa Seed Powder
മുരിങ്ങവിത്ത് പൗഡർ ആരോഗ്യത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയ ഒരു പ്രകൃതിദത്ത പോഷകാഹാരമാണ്. ഇത് രക്തത്തിലെ പഞ്ചസാര നില നിയന്ത്രിക്കാനും ശരീരശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
Unarwin Premium Tea
സ്വാഭാവിക സുസ്വാദും ആഴമുള്ള കടുപ്പവും നിറഞ്ഞ, പ്രത്യേക ബ്ലെന്റിൽ തയ്യാറാക്കിയ ഉണർവിൻ പ്രീമിയം ടീ – ഓരോ ചായകപ്പിലും പുതുമയും ഉന്മേഷവും.