Shop

We found 35 products available for you
Charcoal Face Pack
₹190.00 (70ml)

Charcoal Face Pack

0 reviews

മുഖത്ത് നേർത്ത രീതിയിൽ പുരട്ടുക. 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വച്ച ശേഷം സാധാരണ വെള്ളത്തിൽ കഴുകുക.

Natura Glow Face Cream
₹600.00 (40gm)

Natura Glow Face Cream

0 reviews

പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ആധുനിക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഫേസ് ക്രീം ചർമ സംരക്ഷണം നൽകി മോസ്റ്ചറൈസ് ചെയ്തു ചർമ്മത്തിന്റെ ആരോഗ്യാവും സംരക്ഷിക്കുന്നു. ചർമ്മത്തിന് തിളക്കം കൂട്ടുകയും മുഖത്തെ കറുത്ത പാടുകളും കലകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും ഇതിന്റെ ഉപയോഗം കൊണ്ട് പൂർണമായും കുറക്കുന്നു.

Papaya Facepack
₹400.00 (40gm)

Papaya Facepack

0 reviews

ഇതൊരു സ്കിൻ ബാലൻസിങ് പ്രോഡക്റ്റ് ആണ്. വളരെ എഫക്റ്റീവ് ആയ ഒരു പ്രോഡക്റ്റ് ആണിത്. പ്രത്യേകിച്ച് അലർജി പ്രോബ്ലം ഉള്ളവർക്ക് റെഗുലർ ആയി ഉപയോഗിക്കുന്നതിലൂടെ നല്ലൊരു റിസൾട്ട്‌ കിട്ടുന്ന പ്രോഡക്റ്റ് ആണ്. സ്കിന്നിലെ കുഴികൾ കറുത്ത പാടുകൾ എല്ലാം മാറി ചാർമ്മത്തിന് നല്ല തിളക്കം ലഭിക്കുകയും സ്കിൻ നല്ല ടൈറ്റ് ആവുകയും ചെയ്യുന്നു.

Add To Cart
Face Toner
₹425.00 (100ml)

Face Toner

0 reviews

ചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ എല്ലാ ദിവസവും റെഗുലർ ആയി ആവശ്യമുള്ള 3 പ്രധാനപ്പെട്ട കാര്യങ്ങളാണ് ക്ലെൻസിങ്, ഹൈഡ്രെഷൻ, ആൻഡ് മൊയ്‌സ്ചറൈസിംഗ്. ഇത് മൂന്നും നമ്മുടെ സ്കിന്നിന് ഒരുമിച്ച് നൽകുന്ന ഒരു പ്രോഡക്റ്റ് ആണിത്.

Bloom Strand Hair Cream
₹499.00 (30gm)

Bloom Strand Hair Cream

0 reviews

ആയുർവേദ ഒറ്റ മൂലികകളും നാളികേരപാലിൽ ഒരുക്കിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത് പരമ്പരാഗത മുത്തശ്ശി വൈദ്യത്തിൽ നിന്നും ഹാൻഡ്‌മെയ്‌ഡ്‌ ആയി ഉണ്ടാക്കുന്ന ഈ ഹെയർ ക്രീം വളരെ ഡെഡിക്കേറ്റഡ് ആയി ഉപയോഗിച്ചാൽ എത്ര കൊഴിഞ്ഞ് പോയ മുടിയും എത്ര പഴകിയ കഷണ്ടി ആണെങ്കിലും മുടി വളരും. തുടക്കത്തിലെ ഉപയോഗിച്ചാൽ നല്ലൊരു രീതിയിൽ മുടി വളരും.