Shop
                                
                                Rosemary Hairspa Cream
പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ആധുനിക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഈ Hairspa തലമുടി ഭംഗിയായും തിളക്കത്തോട് കൂടിയും നല്ലൊരു കണ്ടീഷണറായും ഉപയോഗിക്കാവുന്ന ഒന്നാണ്.. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രകൃതിദത്ത മൂലികകൾ മുടികൊഴിച്ചിൽ തടയുകയും താരൻ ഇല്ലാതാക്കുകയും തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.
                                
                                Veda Roots Hair Oil
ആയുർവേദ ഒറ്റമൂലികൾ ചേർത്ത് നാളികേര പാലിൽ ഉരുക്കി എടുക്കുന്ന വെളിച്ചെണ്ണയിൽ പരമ്പരാഗത രീതിയിൽ മുത്തശ്ശിവൈദ്യത്തിൽ നിന്നും ഹാൻഡ് മെയ്‌ഡ് ആയി ഉണ്ടാക്കിയെടുക്കുന്ന ഈ ഹെയർ ഓയിൽ തലയോട്ടിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. തലയോട്ടിയിലെ എണ്ണമയം നിലനിർത്തി താരൻ പോലുള്ള രോഗങ്ങളെ അകറ്റി മുടികൊഴിച്ചിൽ തടഞ്ഞ് പുതിയ മുടി വളരുവാനും സഹായിക്കുന്ന 100% പ്രകൃതിദത്തമായ ഒരു ഓയിൽ ആണ്.
                                
                                HERBAL SHAMPOO
പ്രകൃതിദത്ത മൂലകങ്ങൾ ചേർത്ത് 100% പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കിയിട്ടുള്ള ഹെർബൽ ഷാംപൂ മുടികൊഴിച്ചിൽ തടയുന്നതിനും തലയോട്ടി വൃത്തിയാക്കുന്നതിനും മുടി തഴച്ചു വളരാനും താരൻ അകറ്റാനും വളരെ നല്ലൊരു ഉൽപ്പന്നമാണ്.