Shop

We found 35 products available for you
Nellika Kanthari
₹160.00 (500ml)

Nellika Kanthari

0 reviews

നെല്ലിക്കയും കാന്താരിമുളകും ചേർന്നുണ്ടാക്കുന്ന പാനീയമാണ് നെല്ലിക്ക കാന്താരി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

Add To Cart
Jathikka Sath
₹120.00 (200ml)

Jathikka Sath

0 reviews

ജാതിക്ക സത്ത് ഒരു പരമ്പരാഗത ആയുർവേദ സിറപ്പാണ്. ഇത് ദഹനവും വയറുമായും ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും വേഗത്തിലുള്ള ആശ്വാസം നൽകുന്നു. ഇത് ശരീരത്തെ വിഷാംശങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

Add To Cart
Zodent Toothpaste
₹95.00 (100gm)

Zodent Toothpaste

0 reviews

ആവശ്യമായ അളവിൽ ടൂത്ത് പേസ്റ്റ് എടുത്ത് സൗമ്യമായി പല്ല് തേക്കുക രണ്ടുനേരം ഉപയോഗിച്ചാൽ അത്രയും നല്ലത്.കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടത്തിൽ വേണം ഉപയോഗിക്കാൻ .

Charcoal Toothpaste
₹120.00 (100gm)

Charcoal Toothpaste

0 reviews

ബ്രഷിൽ ഒരു പയറിന്റെ അത്ര ചെറിയ അളവിൽ ചാർക്കോൾ ടൂത്ത് പേസ്റ്റ് പുരട്ടി ഉപയോഗിക്കുക.

Zodent Red Toothpaste
₹95.00 (100gm)

Zodent Red Toothpaste

0 reviews

ബലമുള്ള പല്ലുകൾക്കും പുതുമയുള്ള ശ്വാസത്തിനും ഉന്മേഷദായകമായ ടൂത്ത്‌പേസ്റ്റ്.