Shop
₹85.00 (75gm)
Arshu Baby Soap
0 reviews
മൃദുവായ ബേബി സോപ്പ്, അതിലോലമായ ചർമ്മത്തെ മൃദുവും, മിനുസമാർന്നതും, സംരക്ഷണവുമായി നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
₹699.00 (20gm)
Ghruta Tejas
0 reviews
ആയുർവേദ ചേരുവകൾ ചേർത്ത് ഉണ്ടാക്കിയ കഷായത്തിൽ 101 തവണ നാടൻ പശുവിന്റെ നെയ്യ് കടഞ്ഞെടുത്ത് ഉണ്ടാക്കിയ 100% പ്രകൃതിദത്തമായ ഒരു ക്രീം ആണിത്. ഇതൊരു പവർഫുൾ പ്രോഡക്റ്റ് ആണ്. പ്രത്യേകിച്ചും 50 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വളരെ ഉപയോഗപ്രദമായ ഒരു പ്രോഡക്റ്റ് ആണിത്. ചർമ്മത്തിന് ഫ്രഷ്‌നസ്സ് നിലനിർത്താനും മൊയ്‌സ്ചറൈസിംഗ് എഫക്ട് നിലനിർത്താനും സഹായിക്കുന്നു.
₹310.00 (100ml)
Ray Protect
0 reviews
സൂര്യപ്രകാശം ഏൽക്കുന്നതിന് മുൻപ് മുഖം, കഴുത്ത്, കൈകൾ, കാലുകൾ, ശരീരത്തിൻ്റെ തുറന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ പുരട്ടുക.